ഗുരു വൈഖരിയെകുറിച്ചു ഏതാനും വാക്കുകള്‍

ഗുരുധർമ്മ പ്രചാരണത്തിനായി സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ച ഗുരുവൈഖരി ഇന്ന് പരിമിതികൾക്കുള്ളിൽ നിന്ന സമൂഹത്തിൽ ചെറിയ സഹായഹസ്‌തങ്ങളുമായി "ഗുരുവൈഖരി ചാരിറ്റബിൾ സൊസൈറ്റി" വരെ എത്തി നിൽക്കുന്നു ഈ വളർച്ചയിൽ ഇന്നലകളിലും ഇന്നും സഹായിച്ച എല്ലാ ശ്രീനാരായണ ഭക്തരേയും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു നാളെകളിലും ഈ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഗുരുവൈഖരി ചാരിറ്റബിൾ സൊസൈറ്റി .