ഗുരു വൈഖരിയിലേക്ക് സ്വാഗതം

മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കാന്‍ കഴിയൂ

ശിവഗിരി തീര്‍ത്ഥാടനം

ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയർപ്പിച്ച് ധർമ്മത്തെ പുന:സ്ഥാപനം ചെയ്ത ഗുരുദേവന്റെ അവതാര കൃത്യനിർവ്വഹണത്തിന്റെ സായാഹ്നത്തിൽ പിറവി പൂണ്ടതാണ് ശിവഗിരി തീർത്ഥാടനം.

ഗുരു വൈഖരി ചാരിറ്റി

ഗുരുധർമ്മ പ്രചാരണത്തിനായി സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ച ഗുരുവൈഖരി ഇന്ന് പരിമിതികൾക്കുള്ളിൽ നിന്ന സമൂഹത്തിൽ ചെറിയ സഹായഹസ്‌തങ്ങളുമായി "ഗുരുവൈഖരി ചാരിറ്റബിൾ സൊസൈറ്റി" വരെ എത്തി നിൽക്കുന്നു

ഗുരുവൈഖരി അധ്യാത്മിക പഠനം

ശ്രീ നാരായണ ഗുരുദേവ കൃതികളുടെ പഠനം മുൻനിർത്തി തുടങ്ങിയ ഒരു കൂട്ടായ്‌മയാണ് ഗുരുവൈഖരി ആധ്യാത്മിക പഠനം സോഷ്യൽ മീഡിയകൾ മുഖാന്തിരവും ഗുരുദേവ പഠന സെന്റർ മുഖാന്തിരവും നടന്നു വരുന്നു.

ഗുരു വൈഖരി ജോബ്‌ സെല്‍

യുവതി യുവാക്കൾക്കു തൊഴിലവസരങ്ങൾ പരിചയപ്പെടുത്തി കൊടുക്കുവാൻ തുടങ്ങിയ വാട്ട്സ്ആപ്പ് കൂട്ടായ്മ, ഇപ്പോൾ അനേകം ആളുകൾക്ക് ധാരാളം അവസരങ്ങളും സേവനങ്ങളും നൽകി വരുന്നു.

" ഒരു ജാതി,  ഒരു മതം,  ഒരു ദൈവം   മനുഷ്യന് "