ശ്രീകൃഷ്ണദർശനം ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവുംസത്തിൽ തിരോഭൂതമായ്പിയൂഷധ്വനി ലീനമായ്ച്ചുഴലവുംശോഭിച്ചു ദീപപ്രഭമായാമൂടുപടം തുറന്നു മണിരംഗത്തിൽപ്രകാശിക്കുമ-ക്കായാവിൻ മലർമേനി കൗസ്തുഭമണിഗ്രീവന്റെ ദിവ്യോത്സവം.